Surprise Me!

പിറന്നാള്‍ ദിവസം പുതിയ റെക്കോര്‍ഡുമായ് മമ്മൂക്ക | filmibeat Malayalam

2018-09-08 186 Dailymotion

mammookka creates new record on his birthday <br />സിനിമകള്‍ പുറത്തിറക്കി റെക്കോര്‍ഡ് കളക്ഷന്‍ നേടാറുണ്ടെങ്കിലും പിറന്നാളിന് റെക്കോര്‍ഡ് നേടുന്നത് പുതിയ കാര്യമാണ്. ആരാധകരുടെ ആശംസകള്‍ കാരണമാണ് മമ്മൂട്ടിയെ തേടി അത്തരമൊരു റെക്കോര്‍ഡ് വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പുതിയ ടാഗ് റെക്കോര്‍ഡാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ റെക്കോര്‍ഡാണ് മമ്മൂട്ടി മറികടന്നിരിക്കുന്നത്. <br />#Mammootty

Buy Now on CodeCanyon